തിരൂര്‍ മലയാളം

കൈറ്റിന്റെ ഉബണ്ടു 18.04ല്‍ മലയാള ഭാഷാ സാഹിത്യ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാൻ

കേരളത്തിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണ് തിരൂർ മലയാളം. കൈറ്റിന്റെ ഉബണ്ടു 18.04ല്‍ മലയാള ഭാഷാ സാഹിത്യ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നു.
ഇതൊരു പരീക്ഷണമാണ്.
തകരാറുകളുണ്ടായേക്കാം. അവ തിരുത്തി മുന്നോട്ടുപോകുന്നതാണ്.
മറ്റൊന്ന്, കൊടുക്കുന്ന വിവരങ്ങള്‍ അപൂര്‍ണമാണ്.
വിക്കിപ്പീഡിയയിലെ വിവരങ്ങളും മറ്റും ശേഖരിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

1.തീരം പുതിയ വേര്‍ഷന് ക്ലിക്ക് ചെയ്യുക
2.മലയാളം പാക്കേജ് ഡൗണ്‍ലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യുക
3.ഇന്‍സ്റ്റാള്‍ ചെയ്യാനായുള്ള വിവരങ്ങള്‍ പിഡിഎഫിന് ക്ലിക്ക് ചെയ്യുക
home