കഥകൾ പറയാനും കേൾക്കാനും കൊതിക്കുന്ന ഒരു കുഞ്ഞു മനസ്സ് ഏതൊരാളുടെയും ഉള്ളിലുണ്ട്. കഥകളിലൂടെ വളർന്നവയാണ് ഏതൊരു ഭാഷയും. ഭാവനാസമ്പന്നവും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ  ഒരു ചെറുകഥാ സാഹിത്യം മലയാള ഭാഷയ്ക്കും ഉണ്ട്. ഈ ചെറുകഥകൾ പലതും നാം വായിച്ചാസ്വദിച്ചവയാണ്. പല കാരണങ്ങളാൽ വായിക്കാതെ പോയവയും കൂട്ടത്തിലുണ്ടാവാം. തിരൂർ മലയാളം ബ്ലോഗ് നമ്മുടെ കഥാസ്വാദനത്തിന് നൂതനമായ ഒരവസരം നൽകുന്നു. പ്രിയ കഥാകാരന്മാരുടെ രചനകളുടെ ശബ്ദ സാക്ഷാത്കാരം നമുക്കു മുന്നിലെത്തുകയാണ്: കഥാവായനയിലൂടെ ആസ്വാദനത്തിന്റെ ഈ ശ്രവ്യ വിസ്മയത്തിലേക്ക് ഏവർക്കും സ്വാഗതം!🙏🏻🙏🏻
കഥാവായനയ്ക്കു വേണ്ടികഥകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. തയ്യാറുള്ളവരുടെ പേരുവിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക ചേര്‍ക്കുന്നതാണ്
.

********************


സ്വന്തം കഥകള്‍

   ********************