തിരൂര്‍ മലയാളം

മലയോളം മലയാളം

മലയാള സാഹിത്യ സാഗരത്തിന് ഇലക്ട്രോണിക് സാധ്യതകൾ സൃഷ്ടിച്ച വിർച്വൽ ലോകത്തിൽ എന്തെന്ത് അവസരങ്ങളുണ്ട് എന്ന അന്വേഷണം. വാട്സ് ആപ് ഗ്രൂപ്പ്, ബ്ലോഗ്, ഇ മാഗസീൻ, ഓഡിയോ ബുക്ക്, മൊബൈൽ ആപ്ലിക്കേഷൻ, ഭാഷാ സാഹിത്യ ചാനൽ, വാരാന്ത്യ സാഹിത്യ പത്രം, ഓഡിയോ ചാനൽ എന്നിവയ്ക്ക് ശേഷം പുതിയതെന്ത് എന്ന അന്വേഷണം...

Our Services
ബ്ലോഗ്


കേരളത്തിലെ മലയാളം അധ്യാപകരുടെയും ഭാഷാസ്നേഹികളുടെയും കൂട്ടായ്മയായ തിരൂർ മലയാളത്തിന്റെ ഒരു സംരംഭമാണ് തിരൂർ മലയാളം ബ്ലോഗ്. തിരൂർ മലയാളത്തിലെ ആദ്യകാല പ്രവർത്തനങ്ങളിൽ ഒന്നാണ് ബ്ലോഗ്. ഇത് ഇന്നും സജീവമായി പക്ഷേ അധ്യാപകരും വിദ്യാർത്ഥികളും റഫറൻസ് ആവശ്യങ്ങൾക്ക് തിരയുന്നുണ്ട്.


ബ്ലോഗ് വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക